Top Storiesകോണ്‍ഗ്രസ് വോട്ട് ചോരിയില്‍ മതിമറന്നപ്പോള്‍ എന്‍ഡിഎ തുറുപ്പു ചീട്ടാക്കിയത് സ്ത്രീകളുടെ അക്കൗണ്ടില്‍ 10000 വീതം നിക്ഷേപിക്കുമെന്ന സുന്ദര സൗജന്യ വാഗ്ദാനം; ജംഗിള്‍ രാജ് പേടിയും മദ്യം തിരിച്ചുവരുമെന്ന ആധിയും കൂടി ചേര്‍ന്നതോടെ സ്ത്രീകള്‍ ക്യൂ നിന്ന് സംരക്ഷകനായ നിതീഷിനെ ജയിപ്പിച്ചു; ബിഹാറില്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് കേരളത്തിലെ ഭരണത്തുടര്‍ച്ചയുമായി സാമ്യംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 5:20 PM IST